പിണറായി പെണ്ണിനേക്കാള്‍ കഴിവുകെട്ടവനെന്ന പരാമര്‍ശം നടത്തിയ സംഭവത്തില്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞു
കാസര്‍കോട്: (www.kasargodvartha.com 24.01.2019) പിണറായി പെണ്ണിനേക്കാള്‍ കഴിവുകെട്ടവനെന്ന പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ മാപ്പ് പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സുധാകരന്‍ മാപ്പ് പറഞ്ഞ് തടിയൂരിയത്. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ബുധനാഴ്ച കാസര്‍കോട്ട് യു ഡി എഫ് ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്ടറേറ്റ് ധര്‍ണ്ണയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യണം. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം, എന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, UDF, Sudhakaran, K Sudhakaran apologized for his comment against women

Powered by Info News For You

Comments
Post a Comment