മോഹന്‍ലാലിനും നമ്പി നാരായണനും പദ്മഭൂഷണ്‍, സ്വാമി വിശുദ്ധാനന്ദയ്ക്കും കെ ജി ജയനും പദ്മശ്രീ
ന്യൂഡല്‍ഹി: (www.kvartha.com 25.01.2019) മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും ഈ വര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി. ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയെയും ഗായകന്‍ കെ ജി ജയനെയും പദ്മശ്രീ പുരസ്‌കാരത്തിനും പരിഗണിച്ചു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേരെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിക്കും. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നായര്‍ക്ക് മരണാനന്തര ബഹുമതിയായും പദ്മശ്രീ നല്‍കും. നടനും നര്‍ത്തകനുമായ പ്രഭുദേവയും പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.
94 പേര്‍ക്ക് പദ്മശ്രീയും പതിനാല് പേര്‍ക്ക് പദ്മഭൂഷണും നാല് പേര്‍ക്ക് പത്മവിഭൂഷണും നല്‍കും.
Keywords: New Delhi, News, National, India, Mohanlal, Govt announces Padma Awards 2019

Powered by Info News For You

Comments
Post a Comment