സമസ്ത വൈസ് പ്രസിഡന്റ് മീത്തബയൽ അബ്ദുൽ ജബ്ബാർ മുസ്ലിയാർ വഫാത്തായി
കോഴിക്കോട്: (www.evisionnews.co) സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ മീത്തബയൽ അബ്ദുൽ ജബ്ബാർ മുസ്ലിയാർ വഫാത്തായി. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. കർണാടക ബിസി റോഡ് അറുപത് വർഷത്തോളമായി ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയായിരുന്നു.
Powered by Info News For You

Comments
Post a Comment