ഹരിപ്പാട് കാറും ലോറിയും കുട്ടിയിടിച്ച് ഒരു മരണം
ആലപ്പുഴ: (www.kvartha.com 07.01.2019) ഹരിപ്പാട് കാറും ലോറിയും കുട്ടിയിടിച്ച് ഒരു മരണം. കാറില്‍ ഫര്‍ണീച്ചര്‍ കയറ്റി വന്ന ലോറി ഇടിച്ചാണ് അപകടം. കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തില്‍ വരപ്രസാദ്(25) ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന ഹരിയാന സ്വദേശിക്കു പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 5.10ന് ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിക്കു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയ വരപ്രസാദിനെ ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തു വണ്ടാനം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One killed in car-lorry collision in Haripad, Alappuzha, News, Accidental Death, Thiruvananthapuram, Hospital, Treatment, Injured, Medical College, Kerala.
Keywords: One killed in car-lorry collision in Haripad, Alappuzha, News, Accidental Death, Thiruvananthapuram, Hospital, Treatment, Injured, Medical College, Kerala.
Powered by Info News For You

Comments
Post a Comment