കേരളത്തില്‍ വേണമെങ്കില്‍ പ്രതിഷേധിച്ചോളൂ, ദേശീയ തലത്തില്‍ യുവതികളുടെ ശബരിമല പ്രവേശനത്തെ എതിര്‍ക്കരുത്! കരിദിനത്തെ പിന്തുണച്ച് കൈകളില്‍ കറുത്ത ബാന്‍ഡ് കെട്ടാന്‍ തയ്യാറായ കോണ്‍ഗ്രസ് എം. പിമാരെ തടഞ്ഞ് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: (04.01.2019 kvartha.com) ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് എം. പിമാരെ തടഞ്ഞ് യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ബിജെപിയുടെ കരിദിനാചരണത്തിന് പിന്തുണ നല്‍കികൊണ്ടായിരുന്നു കോണ്‍ഗ്രസ് എം പിമാര്‍ കൈയില്‍ കറുത്ത ബാന്‍ഡ് കെട്ടാന്‍ ഒരുങ്ങിയത്. എം പിമാര്‍ ബാന്‍ഡ് വിതരണം ചെയ്യുന്നത് കണ്ടപ്പോള്‍ തന്നെ സോണിയ ഗാന്ധി അതിനെ തടഞ്ഞുവെന്നാണ് റിപോര്‍ട്ട്.
പ്രാദേശിക രാഷ്ട്രീയത്തിനായി കേരളത്തില്‍ കോണ്‍ഗ്രസ് എം പിമാര്‍ക്ക് യുവതികളുടെ ശബരിമല പ്രവേശനത്തില്‍ പ്രതിഷേധിക്കാവുന്നതാണ്. എന്നാല്‍ ദേശീയ തലത്തില്‍ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തിനെതിരെ പ്രതിഷേധിക്കരുത്. കാരണം, കോണ്‍ഗ്രസ് വനിതകളുടെ അവകാശങ്ങള്‍ക്കും ലിംഗ സമത്വത്തിനും നിലകൊള്ളുന്ന പാര്‍ട്ടിയാണ്- എന്നായിരുന്നു സോണിയ എം. പിമാരോട് പറഞ്ഞത്.
ലോക്‌സഭയില്‍ കേരളത്തില്‍ നിന്നും ഏഴ് എം. പിമാരാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന് സുപ്രീം കോടതി വിധി വരുന്നത്. എന്നാല്‍ വിധി രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Sources told The Indian Express that as soon as the UPA chairperson saw one of the MPs distributing the bands, she told them not to proceed, saying the Congress stands for “gender equality and women’s rights”.

Keywords: National, Sonia Gandhi, Sabarimala
Powered by Info News For You

Comments
Post a Comment