അംഗടിമുഗറിലെ ഒഡുവാർ അബ്ദുൽ റഹിമാൻ നിര്യാതനായി

കാസർകോട് (www.evisionnews.co): അംഗടിമുഗർ ഒഡുവാറിലെ അബ്ദുൽ റഹിമാൻ ഹാജി (82) നിര്യാതനായി. ദീർഘകാലം ബോംബൈ കുർളയിൽ ഹോട്ടൽ വ്യവസായം നടത്തി വരുകയായിരുന്നു. ദീർഘകാലം ഒഡുവാർ ജുമാമസ്ജിദ് പ്രസിഡൻറായിരുന്നു. ബീഫാത്തിമയാണ് ഭാര്യ. മക്കൾ: മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, മുനീർ, സുബൈർ, ഷഫീഖ്‌, ആയിഷ റസിയ മക്കളാണ്. മരുമക്കൾ: സുഹ്റ, സരീന, സാജിദ, ഷാക്കിറ, അഫീഫ, നൗഷീർ. സഹോദരങ്ങൾ:  അബ്ദുൽ ഖാദർ, കുഞ്ഞലിമ, പരേതരായ മുഹമ്മദ്, ആയിഷ, കദീജ, അവ്വമ്മ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?