പ്രസവം നിര്‍ത്താന്‍ അനവദിക്കുന്നില്ല; ഭര്‍ത്താവില്‍നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ വനിതാ കമ്മിഷനില്‍

മലപ്പുറം: (www.kvartha.com 20.01.2019) പ്രസവം നിര്‍ത്താന്‍ അനുവദിക്കാത്ത ഭര്‍ത്താവില്‍നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ വനിതാ കമ്മിഷനില്‍. വിവാഹമോചനവും ഭര്‍ത്താവിനോട് ചെലവിനു നല്‍കാനും നിര്‍ദേശം നല്‍കണമെന്നുമാണ് ഭാര്യയുടെ ആവശ്യം. നാല് കുട്ടികളുള്ള യുവതിക്ക് അഞ്ചാമതും പ്രസവിക്കാന്‍ താല്‍പര്യമില്ല. എന്നാല്‍ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കമ്മിഷന്‍ ശ്രമിച്ചെങ്കിലും അതിനുകഴിഞ്ഞില്ല.

തുടര്‍ന്നു ഭര്‍തൃസഹോദരനെ വിളിച്ചു വരുത്തി കാര്യങ്ങളുടെ ഗൗരവം പറഞ്ഞുകൊടുക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെ അടുത്ത അദാലത്തില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Woman approach women commission to seek divorce, Malappuram, News, Local-News, Woman, Complaint, Children, Pregnant Woman, Kerala.

കമ്മിഷന്‍ നടത്തിയ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. 67 കേസുകളില്‍ 39 കേസുകള്‍ പരിഗണിച്ചു. ബാക്കി കേസുകള്‍ 24ന് പരിഗണിക്കുമെന്ന് വനിതാ കമ്മിഷന്‍ അംഗം ഇ.എം.രാധ അറിയിച്ചു. വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ഷാലറ്റ് മാണി, എസ്‌ഐ കുമാരി, ബീന, പ്രീതി ശിവരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman approach women commission to seek divorce, Malappuram, News, Local-News, Woman, Complaint, Children, Pregnant Woman, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?