സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ഇരുളിന്റെ മറവില്‍ അക്രമം; ടി വിയും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു

ബദിയടുക്ക: (www.kasargodvartha.com 08.01.2019) സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ഇരുളിന്റെ മറവില്‍ അക്രമം. ടി വിയും ഫര്‍ണിച്ചറുകളും മറ്റും അടിച്ചുതകര്‍ത്തു. സി പി എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയാണ് തിങ്കളാഴ്ച രാത്രിയോടെ അക്രമമുണ്ടായത്. കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നതിനു സമീപത്തെ ഹാളിലുണ്ടായിരുന്ന ടി വിയും ഫര്‍ണിച്ചറുകളും കൊടിതോരണങ്ങളുമാണ് അജ്ഞാത സംഘം തകര്‍ത്തത്.

സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടറി ജഗനാഥ ഷെട്ടി ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. സമീപത്തെ സി സി ടി വി കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Police, Investigation, Top-Headlines, Crime, Attack, Attack against CPM Local committee office
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?