പഞ്ചലോഹ വിഗ്രഹമെന്ന് പറഞ്ഞ് വെങ്കലലോഹ വിഗ്രഹം വില്‍പന നടത്താന്‍ ശ്രമം; മലയാളി ഉള്‍പെടെ രണ്ടു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 27.01.2019) പഞ്ചലോഹ വിഗ്രഹമെന്ന് പറഞ്ഞ് വെങ്കലലോഹ വിഗ്രഹം വില്‍പന നടത്താന്‍ ശ്രമിച്ച് മലയാളി ഉള്‍പെടെ രണ്ടു പേരെ മംഗളൂരുവില്‍ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം സ്വദേശി നിസാര്‍ (54), സുള്ള്യ സ്വദേശി സുബ്രഹ്മണ്യ ഭട്ട് (45) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റു ചെയ്തത്.

രണ്ടു കോടി രൂപയ്ക്കാണ് പഞ്ചലോഹ വിഗ്രഹമെന്ന് പറഞ്ഞ് വെങ്കല ലോഹം വില്‍പന നടത്താന്‍ ശ്രമിച്ചത്. വാങ്ങിക്കാനെത്തിയയാള്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരമറിയിക്കുകയാണ്. പോലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Top-Headlines, Kerala, arrest,  Two arrested for trying to sell bronze idol as made of Panchaloha
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?