ക്ഷേത്രോത്സവം; കടകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
കുമ്പള: (www.kasargodvartha.com 15.01.2019) പതിനായിരങ്ങള്‍ സംഗമിക്കുന്ന കുമ്പളയിലെ ശ്രീകണിപുര ഗോപാലകൃഷ്ണ ക്ഷേത്ര വാര്‍ഷിക വെടിക്കെട്ടുത്സവത്തിന് തുടക്കം കുറിച്ചതോടെ ആരോഗ്യ വകുപ്പ് ഭക്ഷണ- വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി.
Keywords: Temple Fest; Health Department Inspections at Shop, Kumbala, Temple, Temple Fest, Health, Health-Department, Food, Festival, Cleaning, Test, News, Kerala.
ഉത്സവ സ്റ്റാളുകളില്‍ കൂടുതലും ഭക്ഷണം വിളമ്പുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ശുചീകരണവും മറ്റും നിരീക്ഷണം നടത്തുന്നത്.
പരിശോധനയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പെന്നോണം നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധന തുടരുമെന്നും അധികൃതര്‍ പറയുന്നു.
പരിശോധനയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പെന്നോണം നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധന തുടരുമെന്നും അധികൃതര്‍ പറയുന്നു.
17നാണ് വെടിക്കെട്ട് ഉത്സവം. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍, സി. സി ശ്രീനിവാസന്‍, പ്രജീദ്, ജോഗേഷ്, റാഫി, സീമ, സുജാത ജെ പി, എച്ച് എന്‍ ശോഭ, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Temple Fest; Health Department Inspections at Shop, Kumbala, Temple, Temple Fest, Health, Health-Department, Food, Festival, Cleaning, Test, News, Kerala.
Powered by Info News For You

Comments
Post a Comment