ശബരിമല യുവതി പ്രവേശനം; നാലു തീര്‍ഥാടകര്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് മടങ്ങി
കോട്ടയം:(www.kvartha.com 02/01/2018) ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാലു തീര്‍ഥാടകര്‍ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങി. ക്ഷേത്രത്തിനു മുന്‍പില്‍ മാലയൂരി ഇരുമുടിയും അവിടെത്തന്നെ ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, Sabarimala, Trending,Entrance to Sabarimala women; Four pilgrims left returned

Powered by Info News For You

Comments
Post a Comment