തെരഞ്ഞെടുപ്പ് അട്ടിമറി തടയാനും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് കണ്ടെത്താനും നേതാക്കള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: (www.kvartha.com 29.01.2019) തെരഞ്ഞെടുപ്പ് അട്ടിമറി തടയാനും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് കണ്ടെത്താനും നേതാക്കള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. വോട്ടെടുപ്പ് ദിവസം നാല് ഘട്ടങ്ങളില്‍ വോട്ടുയന്ത്രം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്ത് ഏജന്റുമാര്‍ക്ക് അവസരം നല്‍കും. ഈ സമയം ഏതെല്ലാം രീതിയില്‍ അട്ടിമറി തടയാന്‍ സാധിക്കും എന്ന് കൃത്യമായി പരിശീലനം നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതി.
ഇതു സംബന്ധിച്ച് സംസ്ഥാന അദ്ധ്യക്ഷന്മാര്‍ക്ക് എഐസിസി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വോട്ടുയന്ത്രം അട്ടിമറി തടയാന്‍ പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സജ്ജമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Congress, Election, News, Congress asks state unit presidents to organise 'intensive training' on checking EVMs
Keywords: National, Congress, Election, News, Congress asks state unit presidents to organise 'intensive training' on checking EVMs
Powered by Info News For You

Comments
Post a Comment