മന്‍മോഹന്‍ സിങ് വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന



മുംബൈ (www.evisionnews.co): മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി ശിവസേന രംഗത്ത്. മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ ജീവതം ആസ്പദമാക്കി പുറത്തിറങ്ങിയ ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു റാവത്തിന്റെ പ്രതികരണം.

മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല, പ്രധാനമന്ത്രി പദത്തില്‍ വിജയിച്ച ആളാണ്. ഒരു പ്രധാനമന്ത്രി 10 വര്‍ഷം രാജ്യം ഭരിച്ചെങ്കില്‍ ജനങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ താന്‍ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന് വിളിക്കില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?