സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്: പി കെ പി അബ്ദുല്‍ സലാം മുസ്ലിയാര്‍ പ്രസിഡണ്ട്, എം ടി അബ്ദുല്ല മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ട്രഷറര്‍
ചേളാരി: (www.kvartha.com 21.01.2019) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി പി കെ പി അബ്ദുല്‍ സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറിയായി എം ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന 67-ാമത് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരെ വൈസ്. പ്രസിഡണ്ടുമാരായും എം.എ. ഖാസിം മുസ്ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.എം. മുഹ്യദ്ദീന്‍ മൗലവി, കെ.ടി. ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, വി. മോയിമോന്‍ ഹാജി മുക്കം, എം.പി.എം. ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി.ഇസ്മായീല്‍ കുഞ്ഞുഹാജി മാന്നാര്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
എസ് കെ ഐ എം വി പരീക്ഷാ ബോര്‍ഡ്, സമസ്ത ബുക്ക് ഡിപ്പോ ആന്‍ഡ് പ്രസ്, വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസ, വെല്‍ഫയര്‍ കമ്മിറ്റി, സമസ്ത ലീഗല്‍ സെല്‍, പാഠപുസ്തക സമിതി, അക്കാദമിക് കൗണ്‍സില്‍, അല്‍ബിര്‍റ് ഇസ്ലാമിക് പ്രീസ്‌കൂള്‍, അസ്മി, പ്രസിദ്ധീകരണ സമിതി, പരിശോധന സമിതി, കണിയാപുരം കാദിരിയ്യ ട്രസ്റ്റ്, തിരുവനന്തപുരം ജൂബിലി സൗധം, വരക്കല്‍ മഖാം എന്നീ സബ്കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.എ.ഖാസിം മുസ്ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Samastha, Religion, SKIMVB state office bearers
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment