കേസ് വാദിക്കാന്‍ ദിലീപ് കോടതിയിലേക്ക്; കൂടെ മമ്ത മോഹന്‍ദാസും പ്രിയ ആനന്ദും

കൊച്ചി:(www.kvartha.com 24/01/2019) കേസ് വാദിക്കാന്‍ ബാലന്‍ വക്കീലായി ദിലീപ് കോടതിയിലേക്ക്. കൂടെ മമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമുണ്ട്. ദിലീപ് നായകനാകുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രയിലര്‍ പുറത്തിറങ്ങി. മമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍. വിക്കുള്ള അഭിഭാഷക കഥാപാത്രമായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്.

News, Kochi, Kerala, Dileep, Court, Cinema, Entertainment,'Kodathi Samaksham Balan Vakkeel' trailer released

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബാഹുബലി ഫെയിം പ്രഭാകറും മുഖ്യ വേഷത്തിലെത്തുന്നു. വയാകോം 18 മോഷന്‍ പിക്‌ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Dileep, Court, Cinema, Entertainment,'Kodathi Samaksham Balan Vakkeel' trailer released 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?