കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുല്‍ ഗാന്ധിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തും
കൊച്ചി: (www.kvartha.com 29.01.2019) ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സജീവമാകുന്നു. ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ചൊവ്വാഴ്ച മറൈന്‍ ഡ്രൈവില്‍ ചര്‍ച്ച നടത്തും.
വൈകിട്ട് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പാര്‍ട്ടി നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി എത്തുമ്പോള്‍ കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നേതാക്കളുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചയും ഉണ്ടാകും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്ര തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥി പട്ടികയെ സംബന്ധിച്ച ധാരണയുണ്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Determination for Kerala candidate: will meet with Rahul Gandhi on Tuesday, Kochi, News, Politics, Lok Sabha, Election, Rahul Gandhi, Leaders, Congress, Kerala.

Powered by Info News For You

Comments
Post a Comment