ഹര്‍ത്താലില്‍ സഹകരിക്കാതെ മിഠായിത്തെരുവ്; വ്യാപാരികള്‍ സംഘടിച്ചതോടെ കോഴിക്കോട്ട് ഹര്‍ത്താല്‍ ഏശിയില്ല; അടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം; സംഘര്‍ഷത്തില്‍ കല്ലേറ്
കോഴിക്കോട്:(www.kvartha.com 03/01/2019) ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കാതെ മിഠായിത്തെരുവ്. കടകളെല്ലാം രാവിലെ തന്നെ തുറന്നുപ്രവര്‍ത്തിച്ചു. നേരത്തെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണെങ്കിലും വ്യാപാരികള്‍ സംഘടിച്ച് തോല്‍പ്പിച്ചതോടെ കോഴിക്കോട്ട് ഹര്‍ത്താല്‍ ഏശിയില്ല.
തുറന്ന കടകള്‍ അടപ്പിക്കാന്‍ പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. കടകള്‍ക്ക് നേരെ കല്ലേറ് നടത്തിയതോടെ ഹര്‍ത്താല്‍ അനുകൂലികളും പോലീസും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
രംഗം ശാന്തമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് സംരക്ഷണയില്‍ സംസ്ഥാനത്ത് പലയിടത്തും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Harthal, Police, Shop, Harthal: Shops opened in Mitayitheruvu

Powered by Info News For You

Comments
Post a Comment