വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വധുവിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്
ചണ്ഡീഗഡ്: (www.kvartha.com 25.01.2019) വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വധുവിനെ തട്ടിക്കൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പഞ്ചാബിലാണ് സംഭവം. പാര്‍ലറില്‍ പോയി തിരിച്ചുവരികയായിരുന്നു പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു.
സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ സംഘം വലിച്ചിഴച്ച് കാറിനുള്ളിലെത്തിക്കുകയായിരുന്നു. കാറില്‍ അഞ്ച് പേരുണ്ടെന്നാണ് പ്രാഥമിക വിവരം.
Keywords: Punjab, News, National, News, Bride, CCTV, SHOCKING! Bride-to-be kidnapped on her wedding day | Caught On Camera

Powered by Info News For You

Comments
Post a Comment