ഭാര്യയെ അടിച്ചതിന് ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 21.01.2019) ഭാര്യയെ അടിച്ചതിന് ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്ക ബയ്യനടുക്കയിലെ നഫീസത്ത് മിസ് രിയ (22)യുടെ പരാതിയില്‍ ഇവരുടെ ഭര്‍ത്താവ് കോട്ടക്കണ്ണിയിലെ അബ്ബാസിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 14-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃസഹോദരിയുടെ വീട്ടില്‍ വെച്ച് അബ്ബാസ് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് മിസ് രിയയുടെ പരാതി.

Keywords: Case against Husband for beating wife, Kasaragod, News, Case, Police, Attack, complaint, husband, wife, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?