ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ചു
കാസര്‍കോട്: (www.kasargodvartha.com 03.01.2019) ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ചു. പുണ്ടൂര്‍ പൈക്കയില്‍ വെച്ചാണ് സംഭവം. കൃഷ്ണ (32) എന്നയാളെയാണ് ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.
പരിക്കേറ്റ കൃഷ്ണയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
പരിക്കേറ്റ കൃഷ്ണയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Assault, Bike, Youth assaulted by gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Attack, Assault, Bike, Youth assaulted by gang
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment