ശബരിമല യുവതി പ്രവേശനം; സംസ്ഥാന വ്യാപക പ്രതിഷേധം, തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമം
തിരുവനന്തപുരം:(www.kvartha.com 02/01/2018) ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമം. സംസ്ഥാനത്ത് ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരും ശബരിമല കര്‍മ സമിതിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.
റോഡുകള്‍ ഉപരോധിച്ചാണ് പ്രതിഷേധം നടത്തുന്നത്. നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസം നേരിട്ടു. തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി എത്തിയ ബി ജെ പി പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമം നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, BJP, Entrance to Sabarimala women; Statewide protests

Powered by Info News For You

Comments
Post a Comment