ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.01.2019) ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു. മീലിയാട്ടെ പരേതനായ സി അപ്പു - താല്‍മി ജാനകി ദമ്പതികളുടെ മകള്‍ ടി വിലാസിനി(40)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

വലിയപറമ്പിലെ കെ രാജുവിന്റെ ഭാര്യയാണ്. മക്കള്‍: സീന, ജിത്തു (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ടി പ്രസാദ്, പുഷ്പ (ആണൂര്‍ കാലിക്കടവ്), സാവിത്രി (ചെറുവത്തൂര്‍), പ്രസീത, പരേതരായ രാഘവന്‍, രമേശന്‍.



Keywords: Kerala, Trikaripur, kasaragod, news, Accident, Death, Injured, House wife dies in hospital



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?