ഹര്‍ത്താലില്‍ പൊറുതിമുട്ടി ജനങ്ങള്‍: ചികിത്സക്കെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു
വയനാട് (www.evisionnews.co): ഹര്‍ത്താലിനിടെ സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സക്കെത്തിയ രോഗിയായ പാത്തുമ്മ (64) ആണ് തമ്ബാനൂര്‍ റെയില്‍വേ പ്ലാറ്റ് ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഹര്‍ത്താലില്‍ വാഹനം കിട്ടാന്‍ വൈകിയത് കാരണമാണ് മരണപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
Powered by Info News For You

Comments
Post a Comment