എന്‍ഡോസള്‍ഫാന്‍ ബാധിത മരിച്ചു
കാസര്‍കോട് (www.evisionnews.co): ചെമ്മനാട് കൊമ്പനടുക്കം കാങ്കുഴിയിലെ കെ. മുനീര്‍- ഖദീജ ദമ്പതികളുടെ മകള്‍ ആയിഷത്ത് അനീന (19) നിര്യാതയായി. ജന്മനാ എന്‍ഡോസള്‍ഫാന്‍മൂലം അസുഖബാധിതയായിരുന്നു. സഹോദരങ്ങള്‍: അഷ്ഫാഖ്, ആഷിഖ്, അഷ്ഫാന.
Powered by Info News For You

Comments
Post a Comment