കാറും ലോറിയും കൂട്ടിയിടിച്ച് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു
തിരുവനന്തപുരം: (www.kvartha.com 07.01.2019) കാറും ലോറിയും കൂട്ടിയിടിച്ച് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ കരകുളം മുല്ലശ്ശേരി ജംഗ്ഷന് സമീപത്തുള്ള ശാന്തി സരോവരത്തില്‍ രാജു - ജയ ദമ്പതികളുടെ മകന്‍ വരപ്രസാദാണ് (25) മരിച്ചത്. ഹരിപ്പാട്ട് ആണ് അപകടം ഉണ്ടായത്. സുഹൃത്തായ ഹരിയാന സ്വദേശിക്ക് പരിക്കേറ്റു.
പുലര്‍ച്ചെ 5.10 നാണ് അപകടമുണ്ടായത്. കമ്പനി ആവശ്യത്തിനായി കാറില്‍ മുംബൈയിലേക്ക് പോകുകയായിരുന്നു ഇവര്‍. എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിയ വരപ്രസാദിനെയും സുഹൃത്തിനെയും ഫയര്‍ഫോഴ്‌സെത്തി വണ്ടാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാലവരുണ്‍ സഹോദരനാണ്. ഹരിപ്പാട് പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Car accident, Thiruvananthapuram, Kerala, News, Obituary, Techno park staff dies in accident

Powered by Info News For You

Comments
Post a Comment