ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും സന്നിധാനത്ത് അനധികൃത സൗകര്യം ഒരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി
കൊച്ചി: (www.kvartha.com 16.01.2019) ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും സന്നിധാനത്ത് അനധികൃത സൗകര്യം ഒരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി റിപ്പോര്‍ട്ട്. പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്നും നിരീക്ഷക സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Keywords: HC panel against Kanaka Durga & Bindu visit into Sabarimala, Kochi, Sabarimala, Sabarimala Temple, Religion, High Court, Police, Case, hospital, Treatment, News, Kerala.
കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണെന്നും സമിതി വിമര്‍ശിച്ചു.
അതേസമയം, ഭര്‍തൃമാതാവ് സുമതി നല്‍കിയ പരാതിയില്‍ കനകദുര്‍ഗയ്‌ക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. കനക ദുര്‍ഗ്ഗ മര്‍ദിച്ചെന്നാണ് പരാതി. സുമതിയിപ്പോള്‍ പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കനകദുര്‍ഗയുടെ പരാതിയില്‍ സുമതിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
അതേസമയം, ഭര്‍തൃമാതാവ് സുമതി നല്‍കിയ പരാതിയില്‍ കനകദുര്‍ഗയ്‌ക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. കനക ദുര്‍ഗ്ഗ മര്‍ദിച്ചെന്നാണ് പരാതി. സുമതിയിപ്പോള്‍ പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കനകദുര്‍ഗയുടെ പരാതിയില്‍ സുമതിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: HC panel against Kanaka Durga & Bindu visit into Sabarimala, Kochi, Sabarimala, Sabarimala Temple, Religion, High Court, Police, Case, hospital, Treatment, News, Kerala.
Powered by Info News For You

Comments
Post a Comment