കാഞ്ഞങ്ങാട് നഗരസഭയില്‍ പ്ലാസ്റ്റിക് സ്‌ട്രോയ്ക്ക് വിലക്ക്
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2019) സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധിത നഗരസഭ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതികളുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ ജ്യൂസ് കുടിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്‌ട്രോയ്ക്ക് വിലക്കേര്‍പെടുത്തി. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയും ബോധവല്‍ക്കരണവും ശക്തമാക്കുകയും ചെയ്തു. ഹോട്ടലുകളിലും കൂള്‍ബാറുകളിലും പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗിക്കുന്നത് കണ്ടാല്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഒഴിവാക്കി വ്യാപാരികള്‍ സഹകരിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകളും പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, ഇല, തെര്‍മോകോള്‍ പ്ലേറ്റ് എന്നിവ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്നതിനാല്‍ ഹരിത പെരുമാറ്റച്ചട്ട പ്രകാരം ഉപയോഗവും വില്‍പനയും നിയന്ത്രിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Kanhangad-Municipality, Forbidden for Juice Straw in Kanhangad Municipality
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment