ഹര്‍ത്താലനുകൂലികള്‍ വ്യാപക ആക്രമം അഴിച്ചുവിട്ടു; നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍
കാസര്‍കോട്:(www.kasargodvartha.com 03/01/2019) ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. നഗരത്തിലും ഉള്‍പ്രദേശങ്ങളിലും ഹര്‍ത്താലനുകൂലികള്‍ അഴിഞ്ഞാട്ടം നടത്തുകയായിരുന്നു. വീടുകയറി ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൈക്ക സഹൃദയയുടെ ആംബുലന്‍സിന്റെ ഗ്ലാസ് അക്രമികള്‍ അടിച്ചുതകര്‍ത്തു.
പൈക്ക മാളങ്കൈയില്‍ വീട് കയറി ഗൃഹനാഥനെ അക്രമിച്ചു. ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തു ഭണ്ഡാരിയുടെ മകന്‍ എം അച്യുതനാണ് (52) പരിക്കേറ്റത്. ഇയാളുടെ കൈകാലുകള്‍ അക്രമികള്‍ തല്ലിയൊടിച്ചു. അണ്ണു എന്ന കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അച്യുതന്‍ പറഞ്ഞു.
ബന്തിയോട്ടുള്ള സഹകരണ ബാങ്കിലെ പിഗ്മി ഏജന്റായ മംഗല്‍പാടിയില്‍ലെ അനില്‍കുമാറി(31)നെ ഹര്‍ത്താലനുകൂലികള്‍ കൈയ്യേറ്റം ചെയ്തു. ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്കില്‍ നിന്ന് ഇറങ്ങിവരുന്ന സമയത്ത് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ഡിവൈ എഫ് ഐ ബാലടുക്ക യൂണിറ്റ് സെക്രട്ടറി അര്‍ഷിതി(28)നെ ഒരു സംഘം വീട് കയറി ആക്രമിച്ചു. പുതിയ ബസ് സ്റ്റാന്‍ഡില്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ ബാരിക്കാട്ടെ അനന്തന്റെ മകന്‍ അഭീഷിന് (19) കല്ലേറില്‍ പരിക്കേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Harthal, Attack, Injured, Hospital, Complaint, Assault during Hartal

Powered by Info News For You

Comments
Post a Comment