ഐസ്‌ക്രീം കേസ്: സര്‍ക്കാരിനെതിരെ ഹര്‍ജിയുമായെത്തിയ വി എസിനെ നിര്‍ത്തിപ്പൊരിച്ച് കോടതി; കുഴിച്ചുമൂടിയ കേസുകള്‍ കുത്തിപ്പൊക്കി കോടതിയുടെ സമയം പാഴാക്കാനാകില്ലെന്ന് വിമര്‍ശനം
കൊച്ചി: (www.kvartha.com 29.01.2019) ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാരിനെതിരെ ഹര്‍ജിയുമായെത്തിയ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസിനെ നിര്‍ത്തിപ്പൊരിച്ച് കോടതി. കുഴിച്ചുമൂടിയ കേസുകള്‍ കുത്തിപ്പൊക്കി കോടതിയുടെ സമയം പാഴാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വര്‍ഷങ്ങളുടെ പഴക്കമുള്ള ഇത്തരം കേസുകള്‍ കുത്തിപ്പൊക്കി പാഴാക്കേണ്ടതല്ല കോടതിയുടെ വിലപ്പെട്ട സമയമെന്ന് കോടതി തുറന്നടിച്ചു. അഡ്വക്കറ്റ് വി കെ രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയാണെന്നായിരുന്നു വിഎസിന്റെ ആരോപണം. ഹര്‍ജി എത്രയും വേഗം പരിഗണിക്കണമെന്നും വി എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി വി എസിന്റെ ആവശ്യം അംഗീകരിച്ചില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, High Court of Kerala, V.S Achuthanandan, P.K.Kunhalikutty, News, Ice cream case, Ice cream case: VS Criticized by Court

Powered by Info News For You

Comments
Post a Comment