പള്ളിക്ക് പോലീസ് സംരക്ഷണം നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: (www.kvartha.com 24.01.2019) പള്ളിക്ക് പോലീസ് സംരക്ഷണം നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കോതമംഗലം മാര്‍ത്തോമാ പള്ളിക്ക് പോലീസ് സംരക്ഷണം നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്.
Keywords: HC reject plea against police protection for Kothamangalam church, Kochi, News, High Court, Police, Protection, Kerala, Church, Kothamangalam.
കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്ന് പറഞ്ഞ കോടതി മുന്‍ വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയ വ്യക്തിക്ക് 50,000 രൂപ പിഴയും ചുമത്തി. കോതമംഗലം മാര്‍ത്തോമ പള്ളിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: HC reject plea against police protection for Kothamangalam church, Kochi, News, High Court, Police, Protection, Kerala, Church, Kothamangalam.
Powered by Info News For You

Comments
Post a Comment