രാഹുല്‍ഗാന്ധി എം ഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച് ഭാര്യ അമീന
കൊച്ചി: (www.kvartha.com 29.01.2019) അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായിരുന്ന എം ഐ ഷാനവാസിന്റെ വീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ഗാന്ധി വിമാനത്താവളത്തില്‍ നിന്നും നേരെ പോയത് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ എം ഐ ഷാനവാസിന്റെ വീട്ടിലാണ്. 10 മിനിട്ടോളം അദ്ദേഹം അവിടെ ചെലവിട്ടു.
അതിനിടെ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയാല്‍ മത്സരിക്കുമെന്ന് അമീന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം വിഷയമായിരുന്നില്ലെന്നും അമീന കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul Gandhi visit M I Shanavas family,Kochi, News, Politics, Election, Congress, Rahul Gandhi, Visit, Railway.

Powered by Info News For You

Comments
Post a Comment