പത്രം ഏജന്റിന്റെ വീട് ആക്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2019) പത്രം ഏജന്റിന്റെ വീട് ആക്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു.

കാഞ്ഞങ്ങാട് സൗത്തിലെ നാരായണന്റെ വീട് അക്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകന്‍ മോനാച്ചയിലെ പ്രശാന്തിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Attack against Newspaper agent; BJP Worker arrested, Kanhangad, Kasaragod, Attack, case, arrest, BJP, Worker, Politics, Police, Crime, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?