ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയാറെന്ന് വിജിലന്‍സ്
കൊച്ചി: (www.kvartha.com 17.01.2019) ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് തയാറെന്ന് വിജിലന്‍സ് ഹൈകോടതിയില്‍ അറിയിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്താമെന്നും വിജിലന്‍സ് വ്യക്തമാക്കി.
നിഷ്പക്ഷവും സുതാര്യവുമായിരുന്നു ഇതുവരെയുള്ള കേസ് അന്വേഷണമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞു. ബാര്‍ കോഴ കേസിലെ തുടരന്വേഷണത്തിനെതിരെ കെ എം മാണി നല്‍കിയ ഹരജിയിലാണ് വിജലന്‍സ് നിലപാട് വ്യക്തമാക്കിയത്.
നിഷ്പക്ഷവും സുതാര്യവുമായിരുന്നു ഇതുവരെയുള്ള കേസ് അന്വേഷണമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ പറഞ്ഞു. ബാര്‍ കോഴ കേസിലെ തുടരന്വേഷണത്തിനെതിരെ കെ എം മാണി നല്‍കിയ ഹരജിയിലാണ് വിജലന്‍സ് നിലപാട് വ്യക്തമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Vigilance, K.M. Mani, High Court of Kerala, Vigilance on bar scam case against KM Mani
Keywords: Kerala, Kochi, News, Vigilance, K.M. Mani, High Court of Kerala, Vigilance on bar scam case against KM Mani
Powered by Info News For You

Comments
Post a Comment