നിങ്ങള്‍ ടോയ്‌ലറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ പണി വൈകാതെ കിട്ടും

ന്യൂയോര്‍ക്ക്:(www.kvartha.com 27/01/2019) നിങ്ങള്‍ ടോയ്‌ലറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ പണി വൈകാതെ കിട്ടും. നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ആദ്യത്തേത്. ഇത്തരം പ്രവണത കൂടുതലായി ഉള്ളവര്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

സൂക്ഷ്മ ജീവികള്‍, കുമിളകള്‍, ഈസ്റ്റ് എന്നിവ കൂടാതെ മലത്തിന്റെ അംശവും ടോയ്‌ലറ്റിലുള്ള ഫോണ്‍ ഉപയോഗത്തിലൂടെ അടിഞ്ഞുകൂടാന്‍ സാധ്യത കൂടുതലാണ്. ടോയ്‌ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്, ഫഌ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയിലെല്ലാം പല തരത്തിലുളള ബാക്ടീരിയകള്‍ ഉണ്ടാകും. ടോയ്‌ലറ്റിലെ ഫോണ്‍ ഉപയോഗം അവിടെ കൂടുതല്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കുകയും ഇതുവഴി പല രോഗങ്ങളും കടന്നുകൂടാന്‍ സാധ്യതയുണ്ടാവുകയും ചെയ്യും.

News, New York, World, Health, Mobile Phone, Do you use your phone when you're sitting on the toilet? This is why it's a really bad idea

30 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരുന്നാല്‍ അര്‍ശസ്, രക്തധമനികള്‍, മലദ്വാരം എന്നിവയ്ക്ക് വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ക്ലോസറ്റിലും ബക്കറ്റിലും ഫോണ്‍ വീഴാനും ഫോണില്‍ വെള്ളം കയറാനുമുള്ള സാധ്യതയും കൂടുതലാണ്. ഇത് നിങ്ങളുടെ ഫോണുകള്‍ക്ക് കേടുപാടുസംഭവിക്കാനും ഇടവരുത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New York, World, Health, Mobile Phone, Do you use your phone when you're sitting on the toilet? This is why it's a really bad idea 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?