രജനികാന്തിന്റെ കട്ട ഫാന്‍; ആരാധന മൂത്ത് 'പേട്ട' റിലീസ് ദിവസം തിയേറ്ററില്‍ തന്നെ വിവാഹം നടത്തി വധു വരന്‍മാര്‍

ചെന്നൈ: (www.kvartha.com 11.01.2019) സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കട്ട ഫാന്‍ ആയ വധൂവരന്‍മാര്‍ തങ്ങളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതും തലൈവരുടെ ഏറ്റവും പുതിയ ചിത്രമായ പേട്ടയുടെ റിലീസ് ദിവസം അതും തിയേറ്ററില്‍ വെച്ചുതന്നെ. ചെന്നൈയിലെ വുഡ്‌ലാന്‍ഡ് സിനിമാസിലായിരുന്നു ഈ വിവാഹം ആഘോഷപൂര്‍വം നടന്നത്.

അന്‍പരസ്, കാമാച്ചി എന്നിവരാണ് വിവാഹത്തില്‍ തലൈവരോടുള്ള ആരാധന പ്രകടമാക്കിയ ആ ദമ്പതികള്‍. പേട്ട സിനിമ കാണാനെത്തിയവര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

 [VIDEO] Rajinikanth fans get married outside Chennai cinema hall screening Petta – details inside, Chennai, News, Marriage, Humor, Cinema, Entertainment, Rajanikanth, National.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ, ബോബി സിന്‍ഹ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: [VIDEO] Rajinikanth fans get married outside Chennai cinema hall screening Petta – details inside, Chennai, News, Marriage, Humor, Cinema, Entertainment, Rajanikanth, Video,  National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?