ടെലിഫോണും ഇമെയിലും ചോര്‍ത്താന്‍ അനുമതി നല്‍കിയ ഉത്തരവില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി:(www.kvartha.com 25/01/2019) ടെലിഫോണും ഇമെയിലും ചോര്‍ത്താന്‍ അനുമതി നല്‍കിയ ഉത്തരവില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ കോടതി നിരീക്ഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ചത്.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേര്‍ട്ടീസ് എന്ന സംഘടനയാണ് സുപ്രീംകോടതി ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. 2013ല്‍ യുപിഎ ഭരണ കാലത്ത് 7500 ടെലിഫോണുകളും 500 ഇമെയിലുകളും ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

News, New Delhi, National, Supreme Court of India, SC agrees to examine Centre's decision to grant 10 PC quota

വ്യക്തികളുടെ സ്വകാര്യതയില്‍ കൈകടത്തുന്നതിനാല്‍ ജുഡീഷ്യല്‍ കമ്മിറ്റി നിരീക്ഷിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India, SC agrees to examine Centre's decision to grant 10 PC quota


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?