വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം; പെരിയയില്‍ വൈദ്യുതി സബ് സ്‌റ്റേഷന്‍ അനുവദിച്ചു

ഉദുമ: (www.kasargodvartha.com 24.01.2019) വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാന്‍ പെരിയയില്‍ വൈദ്യുതി സബ് സ്‌റ്റേഷന്‍ വരുന്നു. പെരിയ കേന്ദ്ര സര്‍വകാലശാലയുടെ സമീപം 210 കെവി വൈദ്യുതി സബ് സറ്റേഷന്‍ അനുവദിച്ചതായി മന്ത്രി എം എം മണി  അറിയിച്ചതായി കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു.
പെരിയയിലും മാവുങ്കാലിനും ഇടയില്‍ ആയിരക്കണക്കിന് വീടുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.

ഇവിടങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. പെരിയയില്‍ കേന്ദ്ര സര്‍വകലാശാല കൂടി തുടങ്ങിയതോടെ ഈ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം വീണ്ടും രൂക്ഷമായി. ഇതേതുടര്‍ന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ, വൈദ്യുതി മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് സബ് സ്‌റ്റേഷന്‍ അനുവദിക്കാന്‍ തീരുമാനമായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Periya, Electric substation approved in Periya
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?