ഭാരതപ്പുഴയില്‍ കണ്ട അസ്ഥികൂടം അകലൂര്‍ സ്വദേശിയുടെതാണെന്നു സ്ഥിരീകരിച്ചു
ഒറ്റപ്പാലം: (www.kvartha.com 21.01.2019) ഭാരതപ്പുഴയില്‍ കണ്ട അസ്ഥികൂടം തിരിച്ചറിഞ്ഞു. 23 വര്‍ഷം മുന്‍പു മരിച്ച അകലൂര്‍ സ്വദേശിയുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ എത്തി സ്വിരീകരിക്കുകയായിരുന്നു. ലക്കിടിയില്‍ തീരദേശ റോഡിനു സമീപത്ത് ബുധനാഴ്ച രാത്രിയാണ് തലയോട്ടിയും അസ്ഥികളും പുഴയില്‍ വേര്‍പെട്ട നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ സമാധി പൊളിച്ചുനീക്കിയപ്പോള്‍ അസ്ഥികൂടം പുഴയില്‍ ഒഴുക്കിയതാണെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റിയ അസ്ഥികൂടം വിദഗ്ധ പരിശോധനകള്‍ക്കു വിധേയമാക്കാനിരിക്കെയായിരുന്നു ജ്യോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പുഴയില്‍ ഒഴുക്കിയതാണെന്ന വിശദീകരണവുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്.
File photo
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The skeleton found in Bharathapuzha, confirms Akalur native's, Skeleton, Dead Body, River, Police, News, Kerala.

Powered by Info News For You

Comments
Post a Comment