റിപ്പബ്ലിക്ക് ഡേയില്‍ ബിച്ച് കീഴടക്കി ലാംമ്പ്രെട്ടയും വിജയ് സൂപ്പറും വെസ്പ്പയും ചേതക്കും
കോഴിക്കോട്: (www.kvartha.com 28.01.2019) റിപ്പബ്ലിക്ക് ഡേയില്‍ ബിച്ച് കീഴടക്കി പഴയകാലത്തെ സ്‌കൂട്ടര്‍ രാജാക്കന്‍മാര്‍. വിന്റേജ് ആന്‍ഡ് ക്ലാസ്സിക്ക് സ്‌കൂട്ടര്‍ ക്ലബ് (വി.സി.എസ്.സി ) കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ബീച്ചില്‍ നടത്തിയ സ്‌കൂട്ടര്‍ റാലിയിലാണ് പഴയകാലത്തെ സ്‌റ്റൈലന്‍മാര്‍ വീണ്ടും റോഡ് കീഴടക്കിയത്.
നാല്‍പ്പതോളം സ്‌കൂട്ടറുകളാണ് തലയെടുപ്പോടെ കടപ്പുറത്തൂടെ ചീറിപാഞ്ഞത്. പഴമയുടെ സൗന്ദര്യം പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. റാലിയില്‍ ലാംമ്പ്രെട്ട, വിജയ് സൂപ്പര്‍, എല്‍.എം.എല്‍. വെസ്പ്പ, ചേതക് എന്ന് തുടങ്ങിയ 65 മുതല്‍ 2000 വരെയുള്ള ടൂ സ്‌ട്രോക്ക് വാഹനങ്ങള്‍ പങ്കെടുത്തു.
ബിച്ചില്‍ നിന്നും ആരംഭിച്ച് ഭട്ട് റോഡിലെത്തി വീണ്ടും തിരിച്ചെത്തിയ റാലി കോര്‍ഡിനേറ്റ് ചെയ്തത് സൈഫുദ്ദീന്‍ ചെറുവണ്ണൂരാണ്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 15ന് ഇത്തരത്തില്‍ സ്‌കൂട്ടര്‍ റാലി നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ‘Freedom Ride’ on Republic Day brings together enthusiasts of classic and vintage scooters, Kozhikode, News, Celebration, Vehicles, Republic Day, Rally, Kerala.

Powered by Info News For You

Comments
Post a Comment