മാവേലിക്കരയില്‍ വ്യാപാരശാലയില്‍ വന്‍ തീപിടുത്തം; കട പൂര്‍ണമായും കത്തിനശിച്ചു
മാവേലിക്കര: (www.kvartha.com 15.01.2019) മാവേലിക്കരയില്‍ വ്യാപാരശാലയില്‍ തീപിടുത്തം. കട പൂര്‍ണമായും കത്തിനശിച്ചു. മിച്ചല്‍ ജംഗ്ഷനു പടിഞ്ഞാറു കോടിക്കല്‍ ഗാര്‍ഡന്‍സിലെ താല്‍ക്കാലിക വ്യാപാരശാല മെഗാ ലാഭമേളയിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.10ന് ആയിരുന്നു തീപിടുത്തം.
പാലാ സ്വദേശി അബ്ദുല്‍ നിദാലിന്റെയാണു സ്ഥാപനം. വിവരമറിയിച്ചതിനെ തുടര്‍ന്ന് കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fire at Mavelikkara Mitchel junction, Mavelikkara, News, Burnt, Kerala.
Keywords: Fire at Mavelikkara Mitchel junction, Mavelikkara, News, Burnt, Kerala.
Powered by Info News For You

Comments
Post a Comment