റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ഒരു കോടിയുടെ സ്വര്‍ണം ഡിആര്‍ഐ പിടികൂടി
വിശാഖപട്ടണം:(www.kvartha.com 09/01/2019) റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ഒരു കോടിയുടെ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. വിശാശപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) നേതൃത്വത്തില്‍ 3.3 കിലോ സ്വര്‍ണം പിടികൂടിയത്.
ഏകദേശം 1.08 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. ഗുവാഹത്തി സെക്കന്തരബാദ് എക്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത സംഘത്തെയാണ് പിടികൂടിയത്. മ്യാന്മാറില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Investigates, Gold, railway station, DRI, DRI seized worth 1 Cr gold

Powered by Info News For You

Comments
Post a Comment