പന്തളത്തുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു

പത്തനംതിട്ട: (www.kvartha.com 02.01.2019) പന്തളത്ത് സി പി എം - കര്‍മസമിതി സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവല്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ചു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കല്ലേറില്‍ ഗുരുതരമായി തലയ്ക്കും മറ്റും പരിക്കേറ്റ കൂരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ (55) ആണ് മരിച്ചത്.

കര്‍മസമിതിയുടെ പ്രകടനത്തിനിടെ സി പി എം ഓഫീസിന് നേരെ കല്ലേറുണ്ടായതിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. രൂഷമായ കല്ലേറില്‍ ഇരുവിഭാഗത്തില്‍പ്പെട്ട നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്.
News, Obituary, Kerala, Pathanamthitta, Sabarimala activist dies

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, Kerala, Pathanamthitta, Sabarimala activist dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?