അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
ബന്തിയോട്: (www.kasargodvartha.com 11.01.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഷിറിയ ജുമാമസ്ജിദിന് സമീപത്തെ പരേതനായ അബൂബക്കര്‍- ഫരീദ ദമ്പതികളുടെ മകള്‍ ആഇശത്ത് ഫസ് രീന (13) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് രണ്ടു മാസത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍കഴിഞ്ഞു വരികയായിരുന്നു.
മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മുട്ടം കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരി ആഇശത്ത് ഷഫ് റീന.
മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മുട്ടം കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരി ആഇശത്ത് ഷഫ് റീന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Bandiyod, Student died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Bandiyod, Student died after illness
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment