മോഷ്ടാക്കളുടെ ഭാര്യമാരുമായി ഫോണില്‍ സല്ലാപം; പോലീസുകാരന്‍ കുടുങ്ങി; പിന്നാലെ എസ്പിയുടെ വക സസ്‌പെന്‍ഷനുമെത്തി
തളപ്പറമ്പ്: (www.kvartha.com 30.01.2019) മോഷ്ടാക്കളുടെ ഭാര്യമാരുമായി ഫോണില്‍ സല്ലപിച്ച പോലീസുകാരന്‍ കുടുങ്ങി. ഇയാളെ പിന്നാലെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് ചീഫ് സസ്‌പെന്‍ഡ് ചെയ്തു. തളിപ്പറമ്പ് പോലീസ് ഓഫീസര്‍ ജീബിറിനെ ആണ് കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് ജി ശിവ വിക്രം ഐപിഎസ് സസ്‌പെന്‍ഡ് ചെയ്തത്.
ക്രൈം സ്‌ക്വാഡ് അംഗമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ജാബിര്‍ മോഷണക്കേസില്‍ തളിപ്പറമ്പ് പിടികൂടിയ ചില പ്രതികളുടെ ഭാര്യമാരുമായി നിരന്തരം ഫോണില്‍ സല്ലപിക്കുന്നത് പതിവാക്കുകയായിരുന്നു. സല്ലാപം അതിരുവിട്ടതോടെ ഡിജിപിക്ക് പരാതിയുമെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജാബിറിനെ രണ്ട് മാസം മുമ്പ് തളിപ്പറമ്പില്‍ നിന്നും പാനൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് ജില്ലാ പോലീസ് ചീഫ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സസ്‌പെന്‍ഡ് ചെയ്തത്.
Keywords: Kerala, News, Police, Suspension, Women, Phone call, Phone call to accused person's wives; Police suspended

Powered by Info News For You

Comments
Post a Comment