ചെമ്മനാട് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംഗമവും അനുമോദനവും നടത്തി
മേല്‍പറമ്പ് (www.evisonnews.co): മുസ്ലിം യുത്ത് ലിഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി വെറ്റ് ഗാര്‍ഡ് സംഗമം അനുമോദന യോഗവും യോഗവും നടത്തി.പ്രസിഡണ്ട് ആഷിഫ് മാളിക അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി. യുവജന യാത്രയിലെ സ്ഥിരാംഗം ടി ഡി കബീറിനും ചെമ്മനാട് പഞ്ചായത്തിലെ വെറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കും കല്ലട്ര മാഹിന്‍ ഹാജി ഉപഹാരം നല്‍കി. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റൗഫ് ബവിക്കര, വൈസ് പ്രസിഡണ്ട് ഹസന്‍ ബസരി, ജില്ല പ്രവര്‍ത്തക സമിതി അംഗം അബുബക്കര്‍ കണ്ടത്തില്‍. സക്കരിയ ചെമ്പരിക്ക, ഖാദര്‍ മിര്‍ഷാദ്, നവാസ് ചെമ്പരിക്ക്, സന്‍ഫിര്‍, ഹര്‍ഷാദ് ബെണ്ടിച്ചാല്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment