അഭിമന്യു വധക്കേസ്: റിയാസ് ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: (www.kvartha.com 25.01.2019) അഭിമന്യു വധക്കേസില്‍ മൂന്നാം പ്രതി റിയാസ് ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേസമയം കേസില്‍ നാലാം പ്രതി ബിലാല്‍ സജി, അഞ്ചാം പ്രതി ഫാറൂഖ് അമാനി എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കേസില്‍ 28 പ്രതികളും 125 സാക്ഷികളുമാണുള്ളത്. കേസിന്റെ വിചാരണ നടപടികള്‍ ഫെബ്രുവരി നാലിന് ആരംഭിക്കും. പ്രതികളോട് അന്ന് ഹാജരാകാന്‍ എറണാകളും പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ജാമ്യത്തിലുള്ളവര്‍ക്ക് സമന്‍സും കസ്റ്റഡിയിലുള്ളവരെ ഹാജരാക്കാന്‍ പോലീസിന് പ്രൊഡക്ഷന്‍ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Abhimanyu murder case: Riyas Hussain's bail plea rejected, Kochi, News, Murder, Case, High Court, Police, Kerala, Crime

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abhimanyu murder case: Riyas Hussain's bail plea rejected, Kochi, News, Murder, Case, High Court, Police, Kerala, Crime.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?