പള്ളിയില്‍ നിന്നും മോഷണം പോയ ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2019) പള്ളിയില്‍ നിന്നും മോഷ്ടിച്ചതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദേശീയ പാതയോരത്തെ പടന്നക്കാട് എസ് എന്‍ എ യു പി എസ് സ്‌കൂള്‍ മൈതാനത്താണ് ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ കളിക്കുന്നതിനിടിയില്‍ ഭണ്ഡാരം ശ്രദ്ധയില്‍പ്പെടുകയും പ്രധാന അധ്യാപിക എം ഉഷാറാണിയെ അറിയിക്കുകയുമായിരുന്നു.
Keywords: Robbed donation box found abandoned, Kanhangad, Kasaragod, news, Robbery, Police, Enquiry, Students, Teacher, Kerala.
പിന്നീട് ഇവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. ഭാരമുള്ള ഭണ്ഡാരം തുറക്കാന്‍ സാധിക്കാത്തതിനാല്‍ മോഷ്ടാവ് ഉപേക്ഷിച്ച് പോയതാണെന്ന് കരുതുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Robbed donation box found abandoned, Kanhangad, Kasaragod, news, Robbery, Police, Enquiry, Students, Teacher, Kerala.
Powered by Info News For You
Comments
Post a Comment