ടയര്‍ കത്തിക്കുന്നത് ചോദ്യം ചെയ്ത യുവാവിന് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ അക്രമം; വെട്ടേറ്റ യുവാവ് ആശുപത്രിയില്‍
മഞ്ചേശ്വരം: (www.kasargodvartha.com 03.01.2019) ടയര്‍ കത്തിക്കുന്നത് ചോദ്യം ചെയ്ത യുവാവിന് നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. വെട്ടേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ മഞ്ചേശ്വരം ഗാന്ധിനഗറില്‍ വെച്ചാണ് സംഭവം. ഗാന്ധിനഗറിലെ മുഹമ്മദിന്റെ മകന്‍ ഇംത്യാസിനെ (29)യാണ് 15 ഓളം വരുന്ന സംഘം വെട്ടിപ്പരിക്കേല്‍പിച്ചത്.
കൈക്ക് ഗുരുതരമായി പരിക്കേറ്റ ഇംത്യാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബഹി നിസ്‌കാരത്തിന് പള്ളിയില്‍ പോയി മടങ്ങുമ്പോഴാണ് സംഭവമെന്ന് യുവാക്കൾ പറയുന്നു. ടയര്‍ കത്തിക്കുന്നത് ചോദ്യം ചെയ്തതിന് വാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Attack, Assault, Youth stabbed by Gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Attack, Assault, Youth stabbed by Gang
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment