പ്രകടനത്തിനിടെ വ്യാപാര സമുച്ചയത്തിന് നേരെ കല്ലേറ്: പത്തുപേര്‍ക്കെതിരെ കേസെടുത്തു

Image result for glass brokenകാസര്‍കോട് (www.evisionnews.co): ജനുവരി മൂന്നിന് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലില്‍ പ്രകടനത്തിനിടെ വ്യാപാര സമുച്ചയത്തിന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഫാത്തിമ ആര്‍ക്കേഡിന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ ഉടമ അബ്ദുല്‍ റഹ്മാന്റെ പരാതിയിലാണ് കേസ്. കല്ലേറില്‍ വ്യാപാര സമുച്ചയത്തിന്റെ ഗ്ലാസുകള്‍ തകര്‍ന്ന് കാല്‍ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിലുണ്ട്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?