കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
റായ്പൂര്‍: (www.kvartha.com 30.01.2019) കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മന്നല്‍ കൊസ്രേ, രവി തിവാരി, ഉമ്മര്‍ അലാം എന്നിവരാണ് മരിച്ചത്. ഒരാള്‍ക്കു പരിക്കേറ്റു. ഛത്തിസ്ഗഡിലെ റായ്പൂരിലാണ് സംഭവം. റായ്പൂരിലെ അതല്‍ നഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
സൗരഭ് സാഹുവിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. ഡ്രൈവര്‍ക്കു റോഡ് കൃത്യമായി മനസിലാക്കാന്‍ സാധിക്കാതെ വന്നതാണ് അപകടത്തിലേക്ക് വഴി തെളിച്ചതെന്ന് പോലീസ് പറഞ്ഞു. നാല് പേരും ന്യൂറായ്പൂരില്‍ ഹോട്ടല്‍ ജീവനക്കാരാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chhattisgarh: 3 killed, 1 injured in car accident in Raipur, News, Death, Accidental Death, Injured, hospital, Police, Car accident, Obituary, National.

Powered by Info News For You

Comments
Post a Comment